നെയ്യാറ്റിൻകര: കരമനയിൽ പ്രൈവറ്റ് ബസ് ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന തൊഴുക്കൽ വടക്കേ തൈത്തോട്ടം റ്റസ്സ് വില്ലയിൽ ഷെറിൻ പ്രകാശ് ജെ. ആർ (37 , അസിസ്റ്റന്റ് മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്, വേളി )മരിച്ചു. പരേതനായ ജയപ്രകാശ് പിതാവും റോസ്ലി പ്രകാശ് മാതാവുമാണ്. കാരക്കോണം നഴ്സിങ് കോളേജ് അസി. പ്രൊഫസർ ടീന ഭാര്യയും അനുഗ്രഹ മകളുമാണ്. .മരണാനന്തര ചടങ്ങുകൾ 28 ന് വൈകുന്നേരം 4 മണിക്ക്.