വെമ്പായം : പിരപ്പൻകോട് അണ്ണൻ വിളയിൽ വീട്ടിൽ ശ്രീകുമാരൻ നായരുടെയും ഇന്ദിരയുടെയും മകൻ ശ്രീരൂപ് ഐ.എസ്. (27) നിര്യാതനായി. സഹോദരി: ശ്രീബ അനീഷ്. സഞ്ചയനം: മാർച്ച് 1ന് രാവിലെ 9ന്.
കുട്ടപ്പൻ
മുക്കോല : സൗമ്യഭവനിൽ ജി. കുട്ടപ്പൻ (66) നിര്യാതനായി. ഭാര്യ: ഡി.സുധ. മക്കൾ: സൗമ്യ .എസ്, സന്തോഷ് .കെ. മരുമകൻ: ശരത് .എസ്. സഞ്ചയനം: മാർച്ച് 1ന് രാവിലെ 8ന്.