തിരുവനന്തപുരം : ഋഷിമംഗലം കോൺവെന്റ് റോഡ് തുമ്പറ ലെയ്‌‌നിൽ തുമ്പറ വീട്ടിൽ (സി.ആർ.എ. 54) കെ. രാജശേഖരൻ നായർ (81) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി തങ്കച്ചി. മകൾ: രമ്യ (എസ്.ബി.ഐ, കൊച്ചി). മരുമകൻ: രഞ്ജിത് (ബിസിനസ്). സംസ്കാരം ഇന്ന് 11ന് ശാന്തികവാടത്തിൽ.