അശ്വതി: ധനക്ളേശം, അപകടം.
ഭരണി: ധനഗുണം, കീർത്തി
കാർത്തിക: ഭാഗ്യം, ഉന്നതി.
രോഹിണി: വ്യവഹാര വിജയം, വിദ്യാഗുണം.
മകയിരം: വായനാഗുണം, ഗൃഹഭരണ ഗുണം.
തിരുവാതിര: സന്താനക്ളേശം, മനഃപ്രയാസം.
പുണർതം: ദാമ്പത്യക്ളേശം, ശത്രുദോഷം.
പൂയം: ഭിന്നത, കാര്യഹാനി.
ആയില്യം: മേലധികാരിയുടെ അതൃപ്തി, അവധിയെടുക്കും.
മകം: ദൂരയാത്ര, ധനഹാനി.
പൂരം: ഗൃഹനിർമ്മാണ പുരോഗതി, കീർത്തി.
ഉത്രം: തലവേദന, അർദ്ധദിന അവധി.
അത്തം: വാഹനഗുണം, സത്കാരം.
ചിത്തിര: സർക്കാർ ധനഗുണം, ഭാഗ്യം.
ചോതി: കാർഷിക ഗുണം, സത്കാരം.
വിശാഖം: അതിഥി സത്കാരം, സുഹൃദ് സംഗമം.
അനിഴം: ഭാര്യാക്ളേശം, മനഃപ്രായസം.
തൃക്കേട്ട: ഭൂമിഗുണം, ഉടമ്പടി.
മൂലം: പുണ്യസങ്കേതദർശന തടസം, അതിഥി സത്കാരം.
പൂരാടം: കീർത്തി, സൗഭാഗ്യം.
ഉത്രാടം: ഗൃഹാഭിവൃദ്ധി, തീർത്ഥയാത്ര.
തിരുവോണം: അന്യദേശയാത്ര, കീർത്തി.
അവിട്ടം: ജനസൗഹൃദം, ഗൃഹോപകരണ ഗുണം.
ചതയം: സന്താനഗുണം, വിദ്യാനേട്ടം.
പൂരുരുട്ടാതി: തൊഴിൽ ഗുണം, ധനനേട്ടം.
ഉത്രട്ടാതി: വാഹന അപകടം, മനഃപ്രയാസം.
രേവതി: ആശുപത്രി സന്ദർശനം, ധനനഷ്ടം.