തിരുവനന്തപുരം : തെക്കേകോട്ട ആനവാൾ തെരുവ് എസ്. പി. എ. എസ്. ആർ. എ 172ൽ കാവടി ഗുരുസ്വാമി വി ശിവരാമകൃഷ്ണൻ ( 86 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.
ഭാര്യ : ഗോമതി അമ്മാൾ.മക്കൾ : സന്താനലക്ഷ്മി, പുഷ്കല, രാജേശ്വരി.മരുമക്കൾ : ഹരിഹരൻ, സക്കീർ ഹുസൈൻ, വെങ്കടസുബ്രമണ്യൻ.