വക്കം: വക്കം പടിഞ്ഞാറ്റുവിളയിൽ പരേതനായ നാരായണന്റെ (ആലയിൽ കുട്ടൻ) ഭാര്യ കൗസല്യ (88) നിര്യാതയായി.മക്കൾ: സുലോചന,സുശീല,സുജാതൻ, സുലേഖ, സുരേഷ്. മരുമക്കൾ: പ്രഭാകരൻ, ഷീജ, ബീന, പരേതനായ ശിവ പ്രസാദ്. സഞ്ചയനം മാർച്ച് 2ന് രാവിലെ 9 ന് .