കല്ലമ്പലം: ഞെക്കാട് ഇടവിള ഷാജിയുടെ വീട്ടിൽ നിന്നും ബുള്ളറ്റ്‌ മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനത്തിന്റെ ലോക്ക് തകർത്ത് മോഷണം നടന്നത്. കല്ലമ്പലം പൊലീസ് കേസെടുത്തു.