നെയ്യാറ്റിൻകര : പെരുമ്പഴുതൂർ മുള്ളറവിള പുതുവൽപുത്തൻവീട്ടിൽ സുന്ദരേശന്റെ ഭാര്യ കാർത്തിയായനി (82) നിര്യാതയായി.മക്കൾ: ശൈലജ.കെ,രാജേന്ദ്രൻ.എസ്,അശോകകുമാർ.എസ്. മരുമക്കൾ: ശശിധരൻ.സി,രമണി .എസ്, സ്നേഹലേഖ.എസ്.