കായംകുളം: തെരുവിൽ പള്ളിയുടെ തെക്കതിൽ പരേതനായ പി. കെ. ഹംസക്കുട്ടിയുടെ ഭാര്യ ഷെരീഫ ബീവി (80) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് ടൗൺ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പരേതനായ നസ്റുള്ള, നസീർ, നവാസ്, നജീം. സുലൈമത്ത്, ആരിഫ, റഷീദ, ഖദീജത്, സമിയത്, സലി.