തിരുവനന്തപുരം : ശ്രീവരാഹം പറമ്പിൽ കുന്നത്ത് കൃഷ്ണ ഭവനിൽ പരേതനായ പി.കെ. സത്യനാഥൻ നായരുടെ ഭാര്യ എം.പി.കൃഷ്ണകുമാരി ദേവി (79, റിട്ട. പേഴ്സണൽ അസിസ്റ്റന്റ്, ഡി.ഇ.ഒ ) നിര്യാതയായി.
മക്കൾ:കെ.എസ്.ഹരീന്ദ്രനാഥ് (റിട്ട. ഒഎൻജിസി ), കെ.എസ്.രാധാകൃഷ്ണൻ ( സാബു, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് , ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ) , ഡോ.കെ.എസ്.വിജയലഷ്മി, കെ.എസ്.രാജലക്ഷ്മി (കോറഡോവ ഹൈസ്‌ക്കൂൾ )
മരുമക്കൾ:രമാദേവി (റിട്ട. റീജിയണൽ മാനേജർ, ഇൻഡ്യൻ ബാങ്ക്), ജയന്തി ,എം.അനിൽ കുമാർ ( സുപ്രണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് ).
സംസ്‌ക്കാരം ഇന്നുച്ചക്ക് 12ന് പുത്തൻകോട്ട ശ്മശാനം. സഞ്ചയനം മാർച്ച് 6 രാവിലെ എട്ടിന് .