പ്രാക്ടിക്കൽ
മാർച്ച് 2 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ മാർച്ച് 10 നും മാർച്ച് 4, 6 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ യഥാക്രമം മാർച്ച് 12, 16 തീയതികളിലും നടത്തും.
ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബി.എച്ച്.എം) പ്രാക്ടിക്കൽ മാർച്ച് 2 മുതൽ 5 വരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.