g-dharmarajan

വർക്കല: ശിവഗിരി എസ്.എൻ കോളേജിലെ റിട്ട. ജീവനക്കാരൻ വർക്കല മുണ്ടയിൽ ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിനു സമീപം ജയനിവാസിൽ ജി.ധർമ്മരാജൻ (72) നിര്യാതനായി. മക്കൾ: സുരേഷ് (ദുബായ്), ബൈജു (സൗദിഅറേബ്യ), ജയ, മനു (എ.എം.ടി.ടി.ഐ, വിളബ്ഭാഗം). മരുമക്കൾ: ദീപ (വർക്കല മുനിസിപ്പാലിറ്രി), ചിഞ്ചു, മുരളീധരൻ (ദുബായ്), സുജില (എ.വി.എച്ച്.എസ്.എസ്, കുറിച്ചി). മരണാനന്തരചടങ്ങ്: മാർച്ച് 2 രാവിലെ 8.30ന്.