1

നാഷണൽ ഡെന്റൽ കമ്മീഷൻ കരട്ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ.ഡെന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സി.ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.