കൊല്ലം: റിട്ട. സർവേയർ വർക്കല ശ്രീനിവാസപുരം ദേവനന്ദനത്തിൽ കെ.ആർ.സോമയാജു (തട്ടാമല പോളയിൽ രാജൻ - 78) നിര്യാതനായി. ഭാര്യ: പരേതയായ എൻ.ലളിതാംബിക (റിട്ട.അദ്ധ്യാപിക, കെ.വി.എസ്.എൻ.ഡി.പി യു.പി.എസ് ഉളിയക്കോവിൽ). മക്കൾ: സോഫിയ യാജു, സോമിയ യാജു. മരുമക്കൾ: രാജേഷ് രവി, ഷിബുദാസ്. സഞ്ചയനം മാർച്ച് 12ന് രാവിലെ 8ന്.