പള്ളിവിള : കുന്നത്തൂർവീട്ടിൽ വി. ബാലകൃഷ്ണൻനായർ (72) നിര്യാതനായി. സഞ്ചയനം: 2ന് രാവിലെ 9ന്.

രാജേന്ദ്രൻനായർ

വട്ടിയൂർക്കാവ് : തിട്ടമംഗലം, രാജേന്ദ്ര വിലാസം കരിമൺകുളം മണ്ണാംവിള വീട്ടിൽ രാജേന്ദ്രൻ നായർ (69) നിര്യാതനായി. സഹോദരി: വിജയകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.