ശ്രീകാര്യം : കരിയം പരുത്തിവിള ഏറവിള വീട്ടിൽ പരേതരായ ശ്രീധരന്റെയും സരസമ്മയുടെയും മകൻ വിജയൻ (65) നിര്യാതനായി. ഭാര്യ: സുനന്ദ. മകൻ: രാജീവ്. മരുമകൾ: നിഷ.