തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബിൽ നടത്തിയ അനധികൃത കരാർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ജി.ഒ. യുവിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.