മലയിൻകീഴ് : മലയിൻകീഴ് ശ്രീശൈലത്തിൽ ബി.നീലകണ്ഠൻനായരുടെ ഭാര്യ ലക്ഷ്മിബായി(70,റിട്ട.എ.ഒ.കോളിജിയേറ്റ് എഡ്യൂക്കേഷൻ) നിര്യാതയായി.മക്കൾ : അഡ്വ.ബീന,ഡോ.ബിന്ദു പ്രദീപ്,ബിജു.എൻ.നായർ.മരുമക്കൾ : ഡോ.ജി.എസ്.പ്രദീപ്.എസ്.ചന്ദ്രൻനായർ(മുൻ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്),ഡോ.വിപഞ്ചിക.സംസ്കാരം : ഇന്ന് രാവിലെ 9.30 ന് ശാന്തികവാടത്തിൽ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന് പൂജപ്പുര ഉണ്ണി റസിഡന്റ്സ് അസോസിയേഷൻ ഹൗസ് നമ്പർ 26 ഇ.യിൽ.