മയ്യനാട്: വി.എൻ.നിവാസിൽ (കണിയാംതോടം) മോഹൻദാസ് (66) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: ദീപ്തി, ദീപു.