മലയിൻകീഴ് : പേയാട് പനങ്ങോട് കുന്നത്തുമേലെ പുത്തൻ വീട്ടിൽ ദാസൻ (83) നിര്യാതനായി.ഭാര്യ: ഓമന.മക്കൾ : സുബാഷ് , മഹേഷ്.മരുമക്കൾ : അശ്വതിസുബാഷ്,രമ്യമഹേഷ് .സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.