radhamma

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ പരേതനായ രാധാകൃഷ്ണക്കുറുപ്പിന്റെ ഭാര്യ രാധമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : സത്യൻ, ഗീത, കല, ശുഭ. മരുമക്കൾ : ജയലക്ഷ്മി, രാധാകൃഷ്ണൻ, വാസുദേവൻനായർ, അനിൽ നായർ. സഞ്ചയനം : മാർച്ച് 2ന് രാവിലെ 9ന്.