കൊട്ടാരക്കര: കിഴക്കേക്കര രാജ് ഭവനിൽ ടി.കെ.ജിനരാജൻ (റിട്ട. എൽ.ഐ.സി ഡവലപ്പ്മെന്റ് ഓഫീസർ - 83) നിര്യാതനായി. ഭാര്യ: സി.എസ്.ശ്യാമള. മക്കൾ: സ്മിത.ജി.രാജ്, വിഷ്ണു.ജി.രാജ്. മരുമക്കൾ: ഡോ.നോനാം ചെല്ലപ്പൻ, ഡോ.ദീപ. സഞ്ചയനം മാർച്ച് 1ന് രാവിലെ 7ന്.