ആറ്റിങ്ങൽ: കട്ടപ്പറമ്പ് കൊന്നക്കൂട്ടത്തിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സ്വർണകി ( 86) നിര്യാതയായി. മക്കൾ: പ്രസന്ന, സത്യശീലൻ, ശശികല തമ്പി. മരുമക്കൾ: രാജൻ, അനിത, ദേവദാസ്, ഷീബ. സഞ്ചയനം മാർച്ച് 2 ന് രാവിലെ 9 ന്.