കാട്ടാക്കട:അമ്പലത്തിൻകാല പേരൂർക്കണം രാധാ നിവാസിൽ എം.ശ്രീധരൻ(80)നിര്യാതനായി.ഭാര്യ:ബി.രാധ.മക്കൾ:രാജേഷ് കുമാർ,രാജീവ് കുമാർ,രാഹുൽ കുമാർ.മരുമകൾ:ഗീത.സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.