ആനാവൂർ: വല്ലേത്തുകോണം മകയിരത്തിൽ കെ. വേലപ്പൻ നായർ ( 76 )നിര്യാതനായി.
സഞ്ചയനം :വ്യാഴാഴ്ച രാവിലെ 9മണിക്ക്. ഭാര്യ : സി. സരസ്വതി അമ്മ.മക്കൾ : അനിത , സുനിൽകുമാർ .മരുമക്കൾ : വിജയകുമാർ, തുഷാര