ചിറയിൻകീഴ്: ശാർക്കര തലയാപ്പിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ അമ്മ (അമ്മിണി, 74) നിര്യാതയായി. മകൾ: ചിത്ര.റ്റി.ജി. മരുമകൻ: എൻ.മുരളീധരൻ നായർ. സംസ്കാരം: ഇന്ന് രാവിലെ 9ന്.