ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ചക്രപാണിപുരം ലക്ഷ്മിമംഗലം ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10ന് മെഡിക്കൽ ക്യാമ്പ്,രാത്രി 7ന് കവി സമ്മേളനം,9ന് നാടകം,29ന് രാവിലെ 10ന് ഹോമിയോ മെഡിക്കൽ ക്യാമ്പ്,വൈകിട്ട് 5.30ന് ഗുരുദേവ കീർത്തനാലാപനം,6.30ന് സാംസ്കാരിക സമ്മേളനവും ഉഴമലയ്ക്കലമ്മ പുരസ്കാര സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ,9.30ന് മെഗാ ഇവന്റ്.