raghavan-68

കോതമംഗലം: തൃക്കാരിയൂർ തെക്കേടത്ത് വീട്ടിൽ ടി.ആർ. രാഘവൻ (68) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: രജനീഷ്, രതീഷ്, രമേഷ്. മരുമക്കൾ: രാഖി, സൂര്യ, സംഗീത.