തിരുവനന്തപുരം :തലയ്ക്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ ഷഷ്ഠിപൂജയോടനുബന്ധിച്ച് മാർച്ച് 1ന് പതിവ് പൂജകൾക്കുപുറമേ ഷഷ്ഠിവ്രതപൂജ,സുകൃതഹോമം,ഉച്ചയ്ക്ക് അന്നദാനം,4ന് പുണ്യാഹ കലശാഭിഷേകം,5.30ന് മംഗളപൂജ എന്നിവയും രാവിലെ 7 മുതൽ കേരള വേദതാന്ത്രിക ജ്യോതിഷ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്‌‌കന്ദ പുരാണ പാരായണവും നടക്കും.വിശദവിവരങ്ങൾക്ക് ഫോൺ : 9495556638.