തിരുവനന്തപുരം : വെട്ടുകാട് എൻ.എം. കോട്ടേജിൽ എഡ്വേഡ് ഫെർണാണ്ടസ് (57) നിര്യാതനായി. ഭാര്യ: മാഗ്‌ളിൻ എഡ്വേഡ്. മക്കൾ: നോയൽ റോബിൻ, മോൺസിമ എഡ്വേഡ്. മരുമകൻ: റോബിൻ സിൽവസ്റ്റർ. സംസ്കാരം: ഇന്ന് 3ന് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ.
ഗോപി
കരമന : ചെറുകോട് ലെയ്‌നിൽ ടി.സി 20/1507ൽ ഗോപി.സി (82) നിര്യാതനായി. ഭാര്യ: കനകം. മക്കൾ: സുരേഷ്, ഷീബ, രാജേഷ്, സുനി, സരിത. മരുമക്കൾ: രാജലക്ഷ്മി, റീന, സന്ധ്യ, ഉണ്ണി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.