മഞ്ഞപ്ര: ചുള്ളി മാടശേരി ഉതുപ്പിന്റെ മകൻ പാപ്പച്ചൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: നിജോ, നീന. മരുമകൻ: ജോഫിൻ.