വൈപ്പിൻ: ഓച്ചന്തുരുത്ത് കളത്തിപ്പറമ്പിൽ സെലിൻ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ഫിലോ ലോറൻസ് (എൽ.എം.സി. കോൺവെന്റ്, ചാത്യാത്ത്), എൽസി, മോളി, ജോസഫൈൻ, ജോസഫ്, മാർഗരറ്റ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മട്ടാഞ്ചേരി). മരുമക്കൾ: ജേക്കബ് (ജെ. ജെ. മാർബിൾസ്, വൈറ്റില), ജോയി, മിനി, അംബ്രോസ് (എസ്.ബി.ഐ., പുതുവൈപ്പ്).