കൊറ്റംപള്ളി : ശാലേം ദൈവസഭ പ്രസിഡന്റ് പാസ്റ്റർ ഇ. ശാമുവേലിന്റെ ഭാര്യ കെ. വിക്ടോറിയ (67) നിര്യാതയായി. മക്കൾ: ആൽബർട്ട് കേസരി, ഹെലൻ റിൻസില, റിജിൻ റിൻസില. മരുമക്കൾ: ലൈലബീവി, ഷിബുജോൺ, സജു ഫ്രാൻസിസ്. മരണാനന്തര ശുശ്രൂഷ ഇന്ന് 12ന്.

രഘു

വെമ്പായം : തേക്കട, മൂഴിനട പാറയംവിളാകത്ത് വീട്ടിൽ കെ. രഘു (56) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രാഹുൽ, രാഖി. മരുമക്കൾ: സജീവ്, ആതിരലക്ഷ്മി. സഞ്ചയനം: മാർച്ച് 2ന് രാവിലെ 9ന്.

ദേവദാസൻ

നെയ്യാറ്റിൻകര : കൊടങ്ങവിള, എസ്. എസ്. നിവാസിൽ ദേവദാസൻ പി. (75, റിട്ട. അഗ്രി. ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ലീല കെ. മക്കൾ: ശ്രീജ ഡി.എൽ, ശ്രീജിത്ത് ഡി.എൽ, ശ്രീല ഡി.എൽ. മരുമക്കൾ: ജോസ് കെ.എസ്, സജിത എൻ.ആർ, ഷിബുകുമാർ എസ്.എൽ. മരണാനന്തര പ്രാർത്ഥന: 3ന് വൈകിട്ട് 3ന് സ്വവസതിയിൽ.

അഡ്വ.ശാന്തകുമാരൻ

തിരുവനന്തപുരം : വഞ്ചിയൂർ കോൺവെന്റ് റോഡ് റോസ് മൗണ്ടിൽ അഡ്വ. പി.കെ. ശാന്തകുമാരൻ (82) നിര്യാതനായി. സഹോദരങ്ങൾ: പി.കെ. രവീന്ദ്രൻ, പി.കെ. ബാലചന്ദ്രൻ.