വെഞ്ഞാറമൂട്: വേളാവൂർ വൈദ്യൻകാവ് വരകുന്നത്തു വീട്ടിൽ ശശിധരൻ നായർ(78) നിര്യാതനായി . ഭാര്യ: ഇന്ദിരഅമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒൻപതിന്.