തിരുവനന്തപുരം : കൈതമുക്ക്, എംപോറിയം കൃഷ്ണപിള്ളയുടെ മകനും എസ്.ബി.ഐ ചീഫ് മാനേജരുമായിരുന്ന കെ. കാർത്തികേയൻ നായർ (74) ജഗതി സി.എസ്. റോഡ് ദീപത്തിൽ നിര്യാതനായി. ഭാര്യ: ഗിരിജാനായർ. മക്കൾ: അനിൽദീപ് (ഇൻഫോസിസ്), അപർണ. മരുമക്കൾ: ശ്രീലക്ഷ്മി, വിനീത്. സഞ്ചയനം: മാർച്ച് 5ന് രാവിലെ 8.30ന്.