തിരുവനന്തപുരം : പാൽക്കുളങ്ങര, പുത്തൻറോഡ്, ശിവാരവിന്ദം എം.ജി.ആർ.എ 4 ൽ പരേതനായ ഡോ. ബി.എസ്. ഗോപാലകൃഷ്ണൻ നായരുടെയും എസ്. ഗിരിജകുമാരിയുടെയും മകൻ ജി.ജി. ഗിരീഷ് (43, രാജ് ഗിരീഷ് ലോഡ്‌ജ്) നിര്യാതനായി. പ്രമുഖ വേദാന്ത പണ്ഡിതനായിരുന്ന പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ പൗത്രനാണ്. സഹോദരി: ജി.ജി. രമ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.