കാട്ടാക്കട : മുതിയാവിള മഠത്തുവിള ഐസക് (85) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: റസാലം, സജു, പ്രിയ, പരേതനായ സാധു. മരുമക്കൾ: സ്മിത, മഞ്ചു, ജോസ്. പ്രാർത്ഥന: വെള്ളിയാഴ്ച വൈകിട്ട് 4ന്.

രാജേന്ദ്രപ്രസാദ്

വർക്കല : മുണ്ടയിൽ പ്രിസയിൽ വി. രാജേന്ദ്രപ്രസാദ് (68) നിര്യാതനായി. ഭാര്യ: ഹരിപ്രിയ. മക്കൾ: സോണ, സോജി. മരുമകൻ: രന്തിൽ. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ.

മെഹർ

വിതുര : ഇറയൻകോട് സാദർ മൻസിലിൽ അബ്ദുൽ റഷീദ് റാവുത്തറുടെ ഭാര്യ മെഹർ (62) നിര്യാതയായി. മക്കൾ: ഡോ. സാദർ (ഹെഡ് ഒഫ് റിസ്ക്, അൽഖുറൈർ, യു.എ.ഇ), ഡോ. സംന (അസി. പ്രൊഫ. ഇക്ബാൽ കോളേജ്). മരുമക്കൾ: ഷിബു എ.എം (കൃഷിവകുപ്പ്), നിസ.