കല്ലമ്പലം: ഞെക്കാട് മതുരക്കോട് തെങ്ങുവിളാകം ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം മാർച്ച് 3 ന് തുടങ്ങി 5 ന് സമാപിക്കും. 3 ന് രാവിലെ കൊടിയേറ്റ്, 10 ന് കഞ്ഞി സദ്യ, രാത്രി 7 ന് പൂമൂടൽ. 4 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം. 5 ന് രാവിലെ 8.30 ന് പൊങ്കാല, രാത്രി 7 ന് ചെണ്ടമേളവും താലപ്പൊലിയും വിളക്കും.