വർക്കല: മേൽവെട്ടൂർ തോപ്പിൽ ലക്ഷ്മി വിലാസത്തിൽ നരേന്ദ്രൻ (മണിയൻ 73) നിര്യാതനായി. സഞ്ചയനം: മാർച്ച് 2 രാവിലെ 9ന്.