വർക്കല:ക്ലാസിക്കൽ ആർട്സ് ആൻഡ് ഫിലിം സൊസൈറ്രിയുടെ പ്രതിമാസ പരിപാടി മാർച്ച് ഒന്നിന് വൈകിട്ട് വർക്കല സീക്കോ കോളേജിൽ നടക്കും.കവിയരങ്ങിൽ ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പ്രിയസുനിലിനെ ചലച്ചിത്ര സംവിധായകൻ കബീർ റാവുത്തർ ഉപഹാരം നൽകി ആദരിക്കും.എം.എം.പുരവൂർ അദ്ധ്യക്ഷത വഹിക്കും.