കിളിമാനൂർ:കുന്നുമ്മൽ കൊച്ചു കുന്നിൽ മാടസ്വാമി ക്ഷേത്രത്തിലെ മകയിരം ഉത്സവം മാർച്ച് 3, 4 തീയതികളിൽ നടക്കും.3ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, 4ന് രാവിലെ 6.30ന് അഷടദ്രവ്യ ഗണപതി ഹോമം, 9ന് കലാശാഭിഷേകം, 9.3ന് സമൂഹ പൊങ്കാല,10.30ന് നാഗരുപൂജ, ഉച്ചയ്ക്ക് 12ന് അന്ന ദാനം,വൈകിട്ട് 5ന് ചെണ്ടമേളത്തോടു കൂടി ക്ഷേത്ര ചടങ്ങുകൾ.