കടയ്ക്കാവൂർ:ചാമ്പാൻവിള ചരുവിള ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ മകയിര മഹോത്സവം മാർച്ച് 2 മുതൽ 4 വരെ നടക്കും.പതിവ് പൂജകൾക്ക് പുറമെ 2ന് ഉച്ചയ്ക്ക് 12ന് അന്നദാനം വൈകിട്ട് 7ന് ഭഗവതിസേവ,3ന് രാവിലെ 8ന് നവഗ്രഹഹോമം,നവഗ്രപൂജ,ഉച്ചയ്ക്ക് 12ന് അന്നദാനം,4ന് രാവിലെ 9ന് സമൂഹപൊങ്കാല,9:30ന് വാർഷിക കലശപൂജ ഉച്ചയ്ക്ക് 12ന് സമൂഹസദ്യ വൈകിട്ട് 4ന് ഘോഷയാത്ര,9ന് മാടൻകൊടുതി എന്നിവയാണ് പ്രധാന പരിപാടികൾ.