കടയ്ക്കാവൂർ: വക്കം എസ്.എസ്. ഭവനിൽ പരേതനായ സത്യശീലന്റെ ഭാര്യ സുമതി (78) നിര്യാതയായി.മക്കൾ: പ്രവീൺ (അബുദാബി),പ്രമീള,പ്രതിഭ,പ്രദീപ്, (ഗൾഫ്). മരുമക്കൾ: നിഷ(സിവൽ സപ്ളൈസ് ഡിപ്പാർട്ട്മെന്റ്),അശോകകുമാർ( റിട്ട. ഡെപ്യൂട്ടി കമാൻഡന്റ് ഒഫ് പൊലീസ്),രാജീവ് (അദ്ധ്യപകൻ,എസ്.എസ്.എൻ സെൻട്രൽ സ്കൂൾ വർക്കല),ദീപ.