വെള്ളനാട്: വെളിയന്നൂർ കാർത്തികയിൽ സോമശേഖരൻ നായരുടെ ഭാര്യ സൗദാമിനിഅമ്മ (67)നിര്യാതയായി. മക്കൾ:സുനിതാ നായർ,സുജിത.എസ്.നായർ,സുജിത് സോമൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ:അശോകൻ നായർ,ജയശങ്കർ, എം.സി.ആശ.