കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നാവായിക്കുളം പ്ലാച്ചി വട്ടം കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷയായ ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബേബി സുധ,ശാലിനി എന്നിവർ പങ്കെടുത്തു.