suneesh

കിളിമാനൂർ: അടയമൺ വയ്യാറ്റിൻകര കുളത്തറ വീട്ടിൽ സോമൻ - ബേബി ദമ്പതികളുടെ മകൻ സുനീഷ് (36) നിര്യാതനായി.