വർക്കല: പനയറ വേലൻകോണം വെള്ളറയ്ക്കൽ ചാവരുകാവിലെ കൊടുതി മഹോത്സവം മാർച്ച് 2,3,4 തീയതികളിൽ നടക്കും. ഗണപതിഹോമം, പാരായണം, കറങ്ങിക്കളി എന്നിവയ്‌ക്ക് പുറമെ 4ന് രാവിലെ 9.30ന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 6.30ന് മറുതാകൊടുതി, 8.30ന് വിളക്ക്, ചെണ്ടമേളം, 9.30ന് സിനിമാറ്രിക് ഡാൻസ്, 10.30ന് ഡാൻസ് ഓഫ് ഡാൻസ്, 11.30ന് നാടകം.