കാഞ്ഞിരംകുളം: ഗ്രാമപഞ്ചായത്തിലെ കൈവൻവിള പി.എച്ച്.സിയിൽ ഫാർമസിസ്റ്റിന്റെ താത്കാലിക ഒഴിവിലേയ്ക്കുള്ള വാക്ക് - ഇൻ ഇന്റർവ്യൂ മാർച്ച് 4ന് ഉച്ചയ്‌ക്ക് 2ന് നടക്കും. താത്പര്യമുള്ളവർ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട രേഖകൾ സഹിതം പി.എച്ച്.സിയിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.