കുരീപ്പുഴ: ഷിബി ഡെയിലിൽ പരേതനായ വിൽസൻ ഗ്രിഗറിയുടെ ഭാര്യ എമിലി വിൽസൻ (70) നിര്യാതയായി.മക്കൾ: ഷീബ ജോൺസൺ,ഷേർളി ഡിസോളിയൻ,ഷീല ജോസ് (താലൂക്ക് ഓഫീസ് കൊല്ലം). മരുമക്കൾ: പരേതനായ ജോൺസൺ,ഡിസോളിയൻ റാഫേൽ,ജോസ്.സംസ്കാരം: ഇന്ന് രാവിലെ 9.30 ന് കുരീപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.