krishnan-66

ചവറ: മത്സ്യബന്ധനത്തിനിടെ തൊഴിലാളി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. പുത്തൻതുറ എ.എം.സി ജംഗ്ഷനിൽ റാണി ഭവനത്തിൽ കൃഷ്ണനാണ് (66) മരിച്ചത്. ഭാര്യ:മൃദുല. മക്കൾ:റാണി,റൂബി,റോയി.മരുമക്കൾ: സിനോഷ്,ശ്രീജയൻ,ഗ്രീഷ്മ.